Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Reaction

ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തിൽ പരസ്യ പ്രതികരണം

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ ഡി​​​​​എം​​​​​കെ-​​​​​കോ​​​​​ണ്‍​ഗ്ര​​​​​സ് സ​​​​​ഖ്യ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പ​​​​​ര​​​​​സ്യ​​​​​പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ മാ​​​​​ണി​​​​​ക്കം ടാ​​​​​ഗോ​​​​​ര്‍ എം​​​​​പി​​​​​ക്കെ​​​​​തി​​​​​രേ വി​​​​​മ​​​​​ര്‍​ശ​​​​​ന​​​​​വു​​​​​മാ​​​​​യി കോ​​​​​ണ്‍​ഗ്ര​​​​​സ് അ​​​​​ധ്യക്ഷ​​​​​ന്‍ കെ. ​​​​​സെ​​​​​ല്‍​വ​​​​​പെ​​​​​രു​​​​​ന്ത​​​​​ഗൈ.

മാ​​​​​ണി​​​​​ക്കം ടാ​​​​​ഗോ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത​​​​​ത്തി​​​​​ല്‍ തി​​​​​രു​​​​​പ്പ​​​​​ര​​​​​ന്‍​കു​​​​​ണ്ഡ്ര​​​​​ത്ത് ന​​​​​ട​​​​​ന്ന പാ​​​​​ര്‍​ട്ടി​​​​​യു​​​​​ടെ മ​​​​​ധു​​​​​ര സൗ​​​​​ത്ത് ജി​​​​​ല്ലാ കോ​​​​​ണ്‍​ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി യോ​​​​​ഗം ഇ​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച പ്ര​​​​​മേ​​​​​യ​​​​​ങ്ങ​​​​​ള്‍ പാ​​​​​സാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. പാ​​​​​ര്‍​ട്ടി അം​​​​​ഗ​​​​​ങ്ങ​​​​​ള്‍ പ​​​​​ര​​​​​സ്യ പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്ത​​​​​രു​​​​​തെ​​​​​ന്ന് എ​​​​​ഐ​​​​​സി​​​​​സി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ല്‍ ഈ ​​​​​നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​ക്കാ​​​​​ള്‍ വ​​​​​ലി​​​​​യ ആ​​​​​രെ​​​​​ങ്കി​​​​​ലും ഉ​​​​​ണ്ടോ എ​​​​​ന്ന് എ​​​​​നി​​​​​ക്ക​​​​​റി​​​​​യി​​​​​ല്ല.

സീ​​​​​റ്റ് വി​​​​​ഭ​​​​​ജ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഗി​​​​​രീ​​​​​ഷ് ചോ​​ദാ​​ൻ​​ക​​​​​റു​​​​​ടെ കീ​​​​​ഴി​​​​​ല്‍ അ​​​​​ഞ്ചം​​​​​ഗ സ​​​​​മി​​​​​തി രൂ​​​​​പ​​വ​​ത്​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ആ​​​​​രും അ​​​​​വ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ള്‍ പ​​​​​റ​​​​​യ​​​​​രു​​​​​ത്. എ​​​​​ഐ​​​​​സി​​​​​സി നേ​​​​​തൃ​​​​​ത്വം പ​​​​​റ​​​​​ഞ്ഞ​​​​​ത് ഇ​​​​​താ​​​​​ണ്.

എ​​​​​ന്‍റെ​​​​​യും കാ​​​​​ഴ്ച​​​​​പ്പാ​​​​​ട് ഇ​​​​​താ​​​​​ണ്- സെ​​​​​ല്‍​വ​​​​​പെ​​​​​രു​​​​​ന്ത​​​​​ഗൈ പ​​​​​റ​​​​​ഞ്ഞു. ടാ​​​​​ഗോ​​​​​റി​​​​​നെ​​​​​തി​​​​​രെ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​നു നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള രാ​​​​​ഷ്‌​​​​ട്രീ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​വും ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​ന്‍ ഹൈ​​​​​ക്ക​​​​​മാ​​​​​ന്‍​ഡ് വി​​​​​ളി​​​​​പ്പി​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് സെ​​​​​ല്‍​വ​​​​​പെ​​​​​രു​​​​​ന്ത​​​​​ഗൈ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up